Banner Ads

വീണുടഞ്ഞ ഓൾറൗണ്ടർ സിംഹാസനം!! ജഡേജയുടെ വീഴ്ചയുടെ തുടക്കമോ?

ഇന്ത്യൻ ക്രിക്കറ്റിലെ വിശ്വസ്തനായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ കരിയർ പ്രതിസന്ധിയിലോ? ഒരുകാലത്ത് ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന ജഡേജ, നിലവിലെ മോശം ഫോം മൂലം കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്.