Banner Ads

വനിതാ ലോകകപ്പ് മത്സരങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

2025-ലെ വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന നാല് മത്സരങ്ങളാണ് ഇവിടേക്ക് മാറ്റിയത്. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരവും സെമിഫൈനലും ഉൾപ്പെടെ ആറ് മത്സരങ്ങൾക്കാണ് കാര്യവട്ടം വേദിയാകുന്നത്.