Banner Ads

ലോക ഫുട്ബോള്‍ കീഴടക്കാൻ റൊണാള്‍ഡൊ;1000 ഗോളുകളിലേക്ക് ഇനി 69 ഗോളുകള്‍ മാത്രം

ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും,തൻറെ ബൂട്ടുകളില്‍ നിന്നും,ഗോള്‍ വേട്ട തുടർന്ന് കൊണ്ടിരിക്കുകയാണ് റൊണാള്‍ഡോ. അല്‍ നസറിനായി ഇതുവരെ 94 ഗോളുകളാണ്. റൊണാള്‍ഡോ അടിച്ചുകൂട്ടിയിട്ടുള്ളത്. വരും മത്സരങ്ങളിലും ഈ ഗോളടി തുടരാൻ റൊണാള്‍ഡോക്ക് സാധിച്ചാല്‍, മറ്റൊരു ഫുട്ബോള്‍ താരത്തിനും നേടാൻ സാധിക്കാത്ത ഒരു റെക്കോർഡാണ്, റൊണാള്‍ഡോ കൈവരിക്കാൻ പോവുക.

Leave a Reply

Your email address will not be published. Required fields are marked *