ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ ചരിത്രം സൃഷ്ടിക്കുന്നു. ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കർ ഇന്ന് യോഗ്യതാ റൗണ്ടിലിറങ്ങുമ്പോൾ, ഫൈനലിൽ എത്താനുള്ള സാധ്യതകൾ ഏറെയാണ്. ഹൈജംപിൽ സർവേശ് കുശാരെ ഫൈനലിൽ പ്രവേശിച്ചു. മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങളും അറിയാം.