Banner Ads

ലയണല്‍ മെസ്സിയും അര്‍ജന്റീനയും ഒക്ടോബറില്‍ കേരളത്തിലെത്തും.

ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പ് സഫലമാകുന്നു. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ടീമും ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ എത്തും. കൊച്ചിയില്‍ പ്രദര്‍ശന മത്സരത്തില്‍ ഇവര്‍ കളിക്കുമെന്ന് അര്‍ജന്റീന ടീമീന്റെ ഔദ്യോഗിക സ്‌പോണസര്‍മാരായ എച്ച്എസ്ബിസി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *