ഐപിഎല്ലിന്റെ 18ാം സീസണിലെ ഗ്രൂപ്പുതല പോരാട്ടങ്ങള്‍ അവസാനത്തിലേക്ക് അടുക്കുകയാണ്. 10 ടീമുകളില്‍ രണ്ടു ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഇനി പ്ലേഓഫിനായി മല്‍സരരംഗത് നിലനിൽക്കുന്നത് എട്ടു ടീമുകളുമാണ്. ഇവരില്‍ ആരൊക്കെയാവും പ്ലേഎഫിലേക്കു ടിക്കറ്റെടുക്കുകയെന്നത് അടുത്ത രണ്ടാഴ്ചയ്ക്കിടെ അറിയാം. ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഞെട്ടിക്കുന്ന ശമ്പളം കൈപ്പറ്റുന്ന ചില കളിക്കാരും നിലനില്കുനുണ്ട്. എന്നാൽ ഇവരില്‍ ഈ തുകയോടു നീതി പുലര്‍ത്താനായത് വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് ശരിക്കും.