Banner Ads

റോയൽസിൽ സഞ്ജുവിന്റെ കളി അവസാനിച്ചോ? അടുത്ത സീസണിൽ ഈ ടീം സഞ്ജുവിനെ നേടും

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ സഞ്ജു സാംസണിന്റെ അവസാന സീസണായിരിക്കും ഈ പ്രാവശ്യത്തെതെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ എല്ലാം. റോയല്‍സോ, സഞ്ജുവോ ഇതേക്കുറിച്ച് ഒന്നും തന്നെ പുറത്തു പറഞ്ഞിട്ടില്ല. ഇതു തന്നെയാണ് സംഭവിക്കാന്‍ പോവുന്നതെന്നാണ് നിലനിൽക്കുന്ന ഊഹങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *