റിപ്പബ്ലിക് ദിനത്തിൽ ബാറ്റ് കൊണ്ട് ചരിത്രമെഴുതിയ ഒരേയൊരു ഇന്ത്യൻ താരം
Published on: January 27, 2026
ഇന്ത്യ 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ക്രിക്കറ്റ് മൈതാനത്തെ ഒരു അവിസ്മരണീയ റെക്കോർഡ് ചർച്ചയാകുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ജനുവരി 26-ന് ഒരു അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യൻ താരം വിരാട് കോലി മാത്രമാണ്.