ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അവസാനത്തെ ഐസിസി ടൂര്‍ണമെന്റാണ് 2027ലെ ഏകദിന ലോകകപ്പ് ചൂണ്ടിക്കാണിക്കപ്പെടുന്നത്…