അഞ്ചുവർഷം മുൻപ് എം.എസ്. ധോനി വിരമിക്കൽ പ്രഖ്യാപിച്ച സമയം രാത്രി 7.29 ആയിരുന്നു. അതുപോലെ തന്നെ രോഹിതിന്റെ ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറി വന്നതും 7.29-ന്. എന്നാൽ ഇത് പലരും കരുതുന്നതുപോലെ മുൻകൂട്ടി തീരുമാനിച്ച വിരമിക്കലായിരുന്നില്ല…