രാജസ്ഥാൻ റോയൽസിൽ വൻ അഴിച്ചുപണി!! സഞ്ജുവിന് പിറകെ ജയ്‌സ്വാളും
Published on: May 10, 2025
ഐപിഎല്ലിന്റെ അടുത്ത സീസണില്‍ വലിയ മാറ്റങ്ങളുമായി പുതിയൊു രാജസ്ഥാന്‍ റോയല്‍സിനെയാവും ആരാധകര്‍ ഇനി കാണുവാൻ പോകുന്നത്. നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള പല താരങ്ങളും ഇനിയൊരു സീസണ്‍ റോയല്‍സിന്റെ പിങ്ക് കുപ്പായത്തില്‍ വരുവാൻ സാധ്യതയില്ല.