Banner Ads

യുവരാജിന്റെ 6 സിക്സറുകൾക്ക് പിന്നിൽ ആരും അറിയാത്ത വൈകാരിക കഥ

ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച ആറ് സിക്സറുകളുടെ ചരിത്ര നിമിഷത്തിന് പിന്നിൽ നടന്ന നാടകീയ രംഗങ്ങൾ തുറന്നു പറഞ്ഞ് യുവരാജ് സിംഗ്. സിക്സർ പ്രളയത്തിന് ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവ് ക്രിസ് ബ്രോഡ് യുവിയെ കണ്ട് സംസാരിച്ചതും, യുവരാജ് നൽകിയ ജേഴ്സി ബ്രോഡ് ചവറ്റുകുട്ടയിൽ എറിഞ്ഞതും അടക്കമുള്ള വെളിപ്പെടുത്തലുകൾ. തകർച്ചയിൽ നിന്നും 600 ടെസ്റ്റ് വിക്കറ്റുകളിലേക്ക് വളർന്ന ബ്രോഡിന്റെ പോരാട്ടവീര്യത്തെ യുവി പ്രശംസിക്കുന്നു.