Banner Ads

മോശം സമയത്ത് മറഡോണ മാത്രം ആയിരുന്നു കൂടെ ഉണ്ടായിരുന്നത് ; ഡി . മരിയ

2010ലെ ഫിഫ ലോകകപ്പിൽ മറഡോണയായിരുന്നു ദേശീയ ടീമിനെ പരിശീലിപ്പിച്ചത്. ആ സമയങ്ങളിൽ വലിയ പിന്തുണയാണ് തനിക്കു ലഭിച്ചിട്ടുള്ളതെന്നു ഡിമരിയ വെളിപ്പെടുത്തുന്നു. 2010ലെ ലോകകപ്പിൽ കളിക്കവെ സൗത്താഫ്രിക്കയിലെ കാണികളുടെ ഭാഗത്തു നിന്നും അധിക്ഷേപങ്ങൾ നേരിട്ടപ്പോഴും ശാന്തനായിരിക്കാൻ ഉപദേശിച്ചതും മറഡോണയാണെന്നു ഡിമരിയ വ്യക്തമാക്കി. പോളോ അൽവാറസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ അറ്റാക്കിങ് മിഡ്ഫീൽഡർ.

Leave a Reply

Your email address will not be published. Required fields are marked *