Banner Ads

മെസ്സിയുടെ കേരള സന്ദർശനം മുടങ്ങി; കായിക മന്ത്രിയുടെ പ്രഖ്യാപനം പാഴായി, നിരാശയിൽ ആരാധകർ |

കേരളം കാത്തിരുന്ന ലയണൽ മെസ്സിയുടെ സന്ദർശനം ഉണ്ടാകില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസങ്ങളിലായി മന്ത്രിയുടെ ഭാഗത്തുനിന്ന് വന്ന ഉറപ്പുകൾ പാഴായതിൽ ഫുട്ബോൾ ആരാധകർ കടുത്ത നിരാശയിലാണ്. ഈ നീക്കത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനെയും മന്ത്രി വിമർശിച്ചു.