സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ്. മാഡ്രിഡ് ഡെർബിയിൽ അത്ലറ്റിക്കോയോട് 5-2-നാണ് റയൽ പരാജയപ്പെട്ടത്. ജൂലിയൻ അൽവാരസിൻ്റെ ഇരട്ട ഗോളുകളാണ് അത്ലറ്റിക്കോയുടെ വിജയത്തിന് കരുത്ത് പകർന്നത്. റയലിനായി എംബാപ്പെയും ഗുലേറും ഗോൾ നേടി