ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി യുവതാരം ശുഭ്മാന്‍ ഗില്ലിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബി സി സി ഐ സെലക്ഷന് കമ്മിറ്റി ആണ് ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.