Banner Ads

ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ സ്പാനിഷ് കോച്ച് ; ഇനി കണ്ടറിയാം

പുറത്താക്കപ്പെട്ട മികായേല്‍ സ്റ്റാറെയ്ക്ക് പകരം സ്‌പാനിഷ് കോച്ച് ദവീദ് കറ്റാലയാണ് കേരള ബ്ലാസ്റ്റേഴ്സി ന്റെ പുതിയ മുഖ്യ പരിശീലകൻ. അടുത്ത വർഷം മേയ് 31 വരെയാണു കരാർ..

Leave a Reply

Your email address will not be published. Required fields are marked *