Banner Ads

ബുംറയെ ബാബർ ‘അടിച്ചു പറത്തും’; ഇല്ലെങ്കിൽ ഞാൻ അത് ചെയ്യും! തൻവീർ അഹമ്മദിന്റെ വെല്ലുവിളി

ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് മാസങ്ങൾ ബാക്കിനിൽക്കെ ക്രിക്കറ്റ് ലോകത്തെ ചൂടുപിടിപ്പിച്ച് മുൻ പാക് താരം തൻവീർ അഹമ്മദിന്റെ പ്രസ്താവന. ലോകത്തെ ഏറ്റവും മികച്ച പേസർമാരിലൊരാളായ ജസ്പ്രീത് ബുംറയ്‌ക്കെതിരെ പാക് നായകൻ ബാബർ അസം ഒരോവറിൽ ആറ് സിക്സറുകൾ നേടുമെന്നാണ് തൻവീറിന്റെ വെല്ലുവിളി.