Banner Ads

ബാഴ്‌സ കോച്ചെന്ന നിലയിൽ ഹാൻസി ഫ്ളിക്ക് ആദ്യമായി കിരീടമുയർത്തി.

സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം ബാഴ്സലോണയ്ക്ക്. കിങ് അബ്‌ദുള്ള സ്പോർട്‌സ് സിറ്റിയിൽ നടന്ന ഫൈനലിൽ പരമ്ബരാഗത എതിരാളികളായ റയൽ മാഡ്രിഡിനെ 5-2 നാണ് അവർ തോൽപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *