ബാറ്റിങ് റാങ്കിങ്ങിൽ കുതിച്ച് സ്മൃതി മന്ദാന ; ഐസിസി കരിയറിലെ മികച്ച നേട്ടം
Published on: July 2, 2025
ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക്. ഇംഗ്ലണ്ടിനെതിരായ സെഞ്ച്വറിയും മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന റെക്കോർഡും. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ വളർച്ച.