30 പന്തുകൾ ബാക്കി നിൽക്കെ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. അപരാജിതരായാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചെത്തിയത്. കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീമാണ് ഇന്ത്യയുടെ എതിരാളികൾ. ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്ക ഫൈനലുറപ്പിച്ചത്. ടൂർണമെന്റിൽ ഒരു കളിയും തോൽക്കാതെയാണ്