Banner Ads

പിറന്നാൾ നിറവിൽ ഇതിഹാസം CR7 @40

ഇതുപോലെ പറന്നൊരു ഹൈക്വാളിറ്റി ഹെഡർ ഗോൾ നടാൻ പറ്റില്ല.. ഇരട്ടഗോളിലൂടെ ക്ലബ് കരിയറിലെ 700-ാം ജയം സ്വന്തമാക്കാനോ? അതും പറ്റില്ല. പക്ഷേം സിആർ 7 എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സാധിക്കും കാൽപ്പന്ത് കളത്തിൽ 1000 ഔദ്യോഗിക ഗോളിലേക്ക് 77 എണ്ണത്തിന്റെ മാത്രം അകലമുള്ള പോർച്ചുഗൽ ഇതിഹാസ താരത്തിന് ഇന്നു 40-ാം പിറന്നാൾ. നാലപതിലും ഇരുപതിൻ്റെ ശാരീരിക കരുത്തും ഗോളടിമികവുമാണ് ക്രിസ്റ്റ്യാനോയ്‌ക്കെന്നു ലോകത്തെക്കൊണ്ട് അദ്ദേഹം സമ്മതിപ്പിക്കുന്നു എന്നതേറെ ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *