Banner Ads

പിച്ചാത്തി മുതൽ ഫാറ്റാൻ ടാങ്ക് വരെ ..ലോകകപ്പിന് ബ്രസീലിയൻ പട അണിനിരക്കുന്ന ഷോ

നെയ്മറിന്റെ എക്കാലത്തെയും വലിയ ശത്രുവായ പരിക്കിനെ പോലും വകവയ്ക്കാതെ ആ രാജകുമാരൻ ബ്രസീലിനായിട്ട് വീണ്ടും കളത്തിലിറങ്ങുന്നു. നെയ്മർ മാത്രമല്ല റാഫിഞ്ഞയും തൻറെ കരിയർ ബെസ്റ്റ് ഫോമിലാണ് കറ്റാലിയൻ ക്ലബ്ബിനൊപ്പം പന്ത് തട്ടുന്നത്. സാവിയുടെ കാലത്ത് പൂച്ചയായിരുന്ന റാഫിഞ്ഞ ഇപ്പോൾ ഫ്ലികിൻ്റെ വരവോടെ പുലിയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *