Banner Ads

പാകിസ്‌താൻ്റെ ഒരു ബൗളറെ നേരിടുമ്ബോൾ താൻ വല്ലാതെ പ്രയാസപ്പെട്ടിരുന്നുവെന്ന് ; സച്ചിൻ

പാകിസ്‌താൻ്റെ ഒരു ബൗളറെ നേരിടുമ്ബോൾ താൻ വല്ലാതെ പ്രയാസപ്പെട്ടിരുന്നുവെന്ന് സച്ചിൻ വെളിപ്പെടുത്തിയിരുന്നു. അത് അക്തറോ അക്രമോ വഖാറോ അല്ലെന്നതാണ് കൗതുകകരമായ കാര്യം. പാകിസ്‌താന്റെ പേസ് ഓൾറൗണ്ടറായിരുന്ന അബ്ദു‌ൽ റസാഖാണ് സച്ചിനെ വിറപ്പിച്ച പേസർ.

Leave a Reply

Your email address will not be published. Required fields are marked *