ന്യൂസിലാൻഡിനെ പൂട്ടാൻ ഗില്ലും സംഘവും!! ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ സാധ്യതാ പട്ടിക പുറത്ത്
Published on: January 5, 2026
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുമ്പോൾ ആരാധകർ ആകാംക്ഷയിലാണ്. ശുഭ്മൻ ഗില്ലിന്റെ നായകത്വത്തിൽ ഇറങ്ങുന്ന ടീം ഇന്ത്യയിൽ വമ്പൻ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.