Banner Ads

നായകനായുള്ള മടങ്ങിവരവ്‌ ഗംഭീരമാക്കി സഞ്ജു

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് ആദ്യ തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 50 റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. മുല്ലാന്‍പൂരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *