നന്ദി…കിംഗ് കോഹ്ലി; ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചപ്പോൾ ഓർമകളിൽ കുരുങ്ങി താരം
Published on: May 14, 2025
ആത്മാർത്ഥതയുടെയും കഠിന പരിശ്രമത്തിൻ്റെയും പ്രതീകം. വൺ മെഷീൻ, ദ കിംഗ് തുടങ്ങി നിരവധി വിളിപ്പേരുകൾ ഒപ്പം ചേർത്ത ഇന്ത്യയുടെ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമെന്ന് അടിവരയിടുന്ന പ്രതിഭാശാലിയാണ്, വീര്യം ചോരാത്ത വിരാട് കോഹ്ലി .