Banner Ads

ദ്രാവിടിന്റെ പ്ലാൻ വിജയിച്ചു ; പിങ്ക് ജഴ്സിയിൽ നായകൻ ഇനി ഇല്ല

സഞ്ജുവിനെ ഈ സീസണിനു ശേഷം, ഒഴിവാക്കാനുള്ള നീക്കങ്ങള്‍ റോയല്‍സിന്റെ അണിയറയില്‍, തുടങ്ങികഴിഞ്ഞുവെന്നാണ് വ്യക്തമാവുന്നത്. പുതുതായി അവര്‍ ടീമിലേക്കെത്തിച്ച താരം, ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. സഞ്ജുവിന്റെ പകരക്കാരാനാണ് ഈ താരത്തെ കൊണ്ടു വന്നതെന്നും സംശയങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *