തോൽവിയിലും തിളങ്ങി വിരാട് കോലി! ന്യൂസിലൻഡിനെതിരെ റെക്കോർഡ് സെഞ്ചുറി
Published on: January 23, 2026
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും വിരാട് കോലിയുടെ തകർപ്പൻ സെഞ്ചുറി ആഘോഷമാക്കി ക്രിക്കറ്റ് ലോകം. 54-ാം ഏകദിന സെഞ്ചുറിയോടെ റിക്കി പോണ്ടിംഗിന്റെ റെക്കോർഡ് കോലി മറികടന്നു.