ഇന്ത്യ ഫീൽഡ് ചെയ്യവെയാണ് സംഭവം.ലോങ്ഓൺ ബൗണ്ടറിയിൽ നിന്ന് ഫീൽഡ് ചെയ്യുന്നതിനിടെ തന്നിക്കു നേരെ കൂകി വിളിച്ച കാണികൾക്ക് നേരെ നോക്കി തുപ്പുന്ന കോഹ്ലിയുടെ വിഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ താൻ ച്യൂയിങ് ഗം തുപ്പിയതാണെന്നണാണ് കോഹ്ലിയുടെ വാദം. എന്നാൽ കോഹ് ലിയെ കൂകിയ കാണികൾക്കുള്ള മറുപടിയാണിതെന്നാണ് ആരാധകർ പറയുന്നത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.