സ്പാനിഷ് സൂപ്പർകപ്പ് ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്സലോണയും നേർക്കുനേർ എത്തും. ജനുവരി 13ന് കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ആവേശകരമായ മത്സരം നടക്കുക. സെമി ഫൈനലിൽ മല്ലോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് റയൽ മാഡ്രിഡ് കലശപോരാട്ടത്തിന് ടിക്കറ്റ് എടുത്തത്. മത്സരത്തിൽ ആദ്യപകുതിയിൽ ഇരുടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല