ശരിക്കും ആരവത്തോടെ പൂക്കുകയും ആരുമറിയാതെ കൊഴിയുകയും ചെയ്ത ഒരുപിടി താരങ്ങൾ ഐപിഎലിൽ നിലനില്കുനുണ്ട്. ഒറ്റ സീസണിൽ എല്ലാവരെയും രസിപ്പിച്ച അദ്ഭുത പ്രകടനങ്ങൾക്കു ശേഷം അവർ വന്നതിലും വേഗത്തിൽ അപ്രത്യക്ഷരാവുകയായിരുന്നു ചെയ്തത്. പക്ഷെ ക്രിക്കറ്റ് പ്രേമികൾക്കു ഈ താരങ്ങളെ ഒരിക്കലൂം മറക്കാൻ കഴിയില്ല.