ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോൾ നടക്കുന്ന പ്രധാന ടൂർണമെൻ്റായ വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജുവിനെ ടീമിലുൾപ്പെടുത്തിയിട്ടില്ല. വയനാട്ടിൽ നടന്ന കേരളാ ടീമിൻ്റെ ക്യാംപിൽ പങ്കെടുത്തില്ല എന്ന കാരണത്താലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചത്. ഈ അവഗണനയെ തുടർന്നാണ് സഞ്ജു ഇപ്പോൾ കേരളം ആലോചിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ.