ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ അപ്രതീക്ഷിത വിരമിക്കലില്‍ ബിസിസിഐയെ ആഞ്ഞടിച്ചിരിക്കുയാണ് മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫ്.ഈയാഴ്ചയാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടക്കം ഞെട്ടിച്ചുകൊണ്ട് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ അറിയിച്ചിരുന്നു.