Banner Ads

ഞാൻ കളിച്ചതിൽ വെച്ച് ഏറ്റവും മിടുക്കൻ ; മികച്ച ബൗളര്‍ അവനാണ് |

മുൻ ദക്ഷിണാഫ്രിക്കൻ സ്റ്റാർ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സ്, തന്റെ കരിയറിൽ നേരിട്ട ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയാണെന്ന് ശുഭ്മൻ മിശ്രയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.