Banner Ads

ചാമ്പ്യൻസ് ട്രോഫിയുടെ അരങ്ങൊഴിഞ്ഞു; ഇനി ഐപിഎലിന്റെ ആവേശം

ദേശീയ ടീമുകളുടെ ഭാഗമായിരുന്ന പ്രധാന താരങ്ങളെല്ലാം. ഐപിഎൽ ടീം ക്യാംപുകളിൽ എത്തിത്തുടങ്ങി. മാർച്ച് 22ന് ഐപിഎൽ 18-ാം സീസൺ തുടങ്ങാനിരിക്കെ, സ്ക്വാഡിൽ ബാക്കിയുള്ള സ്ലോട്ടുകൾ നികത്തുന്നതിനും പരുക്കേറ്റ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുന്നതിനുമുള്ള ഓട്ടത്തിലാണ് ടീമുകൾ, താരലേലത്തിൽ തഴയപ്പെട്ടെങ്കിലും ചാംപ്യൻസ് ട്രോഫിയിൽ മികവു തെളിയിച്ചതോടെ ഐപിഎൽ ടീമുകളുടെ വിളി കാത്തിരിക്കുന്ന കളിക്കാരും കുറവല്ല

Leave a Reply

Your email address will not be published. Required fields are marked *