ചരിത്രം തിരുത്തി! വിൻഡീസിനെ എറിഞ്ഞിട്ടു, ഷാർജയിൽ പിറന്ന നേപ്പാളിന്റെ അവിസ്മരണീയ
Published on: September 29, 2025
അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നേപ്പാൾ നടത്തിയ അട്ടിമറി വിജയം! 🏏 ഷാർജയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് എന്ന വമ്പൻ ടീമിനെ നേപ്പാൾ 19 റൺസിന് പരാജയപ്പെടുത്തി. …