Banner Ads

ഗംഭീറിന്റെ പ്ലാനിൽ മലയാളി താരം ഇല്ല? ആരാധകർ ഞെട്ടലിൽ; ലിസ്റ്റ് പുറത്ത്

വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ വൻ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചനകൾ. സഞ്ജു സാംസൺ അടക്കം അഞ്ച് പ്രമുഖ താരങ്ങൾക്ക് ലോകകപ്പ് ടിക്കറ്റ് ലഭിച്ചേക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.