Banner Ads

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കരിയറിലെ ആദ്യ ചുവപ്പ് കാർഡ്

2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരെ പോർച്ചുഗൽ തോറ്റതിന് പിന്നാലെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ്. അയർലൻഡ് ഡിഫൻഡറുമായുള്ള കയ്യാങ്കളിയെ തുടർന്ന് വി.എ.ആർ. പരിശോധനയിലാണ് റഫറി ചുവപ്പ് കാർഡ് നൽകിയത്.