മാര്‍ച്ച് മൂന്നിന് നടന്ന എഎഫ്സി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരത്തില്‍ അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറാന് ക്ലബ്ബ് എസതഗാലിനെതിരേ കളിച്ചിരുന്നില്ല.താരം ഇറങ്ങാത്തതിന് പിന്നിലുള്ള കാരണം സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസര്‍ വ്യക്തമാക്കിയിരുന്നില്ല