Banner Ads

ക്രിക്കറ്റ് ലോകം നടുക്കത്തിൽ!! ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ല? |

ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടം അനിശ്ചിതത്വത്തിൽ! ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ നിന്ന് പിന്മാറാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതോടെ കായിക ലോകം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.