Banner Ads

കോലിയും രോഹിത് ശർമയും വിരമിക്കുന്നില്ല:അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് BCCI;2027 ലോകകപ്പുവരെ ടീമിൽ തുടരും

ഒക്ടോബറിലെ ഓസ്‌ട്രേലിയൻ പര്യടനത്തിനു ശേഷം വിരാട് കോലിയും രോഹിത് ശർമയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ബിസിസിഐ തള്ളി. 2027-ലെ ലോകകപ്പ് വരെ ഇരുവരും ടീമിൽ തുടരുമെന്നും, ഇപ്പോൾ വിരമിക്കുന്നതിനെപ്പറ്റി ആരും ചിന്തിക്കുന്നില്ലെന്നും ബോർഡ് വ്യക്തമാക്കി.