Banner Ads

“കോലിയാകാൻ നോക്കേണ്ട!” ബാബർ അസമിന് നേരെ വിമർശനം; മറുപടി നൽകി താരം

പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമിയും ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ പാക് നായകൻ ബാബർ അസം മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ച സംഭവമാണ് പ്രധാന പ്രമേയം. മത്സരത്തിൽ 37 പന്തിൽ 43 റൺസ് നേടി പെഷവാറിന്റെ ടോപ് സ്കോററായെങ്കിലും, ചെറിയ സ്കോർ പിന്തുടരുമ്പോൾ കളി ഫിനിഷ് ചെയ്യാൻ