ഫുട്‌ബോളെന്ന ഗെയിമിനെ ഏറെ ആവേശകരമാക്കി മാറ്റിയെടുക്കുന്നത് മിന്നല്‍ നീക്കങ്ങളോ, അദ്ഭുത ഗോളുകളോ മാത്രമല്ല, 90 മിനിറ്റും ആര്‍പ്പുവിളിച്ച് സ്‌റ്റേഡിയത്തെ പ്രകമ്ബനം കൊള്ളിക്കാറുള്ള ആരാധകര്‍ കൂടിയാണ്.കാണികളൊഴിഞ്ഞ ഒരു വേദിയില്‍ കളിക്കുകയെന്നത് ഏതൊരു ഫുട്‌ബോളറും ആഗ്രഹിക്കാത്ത കാര്യം തന്നെയായിരിക്കും.