അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തി വെച്ചതോടെ ടീമംഗങ്ങളെ സുരക്ഷിതമായി ഡല്‍ഹിയിലെത്തിച്ചു. പഞ്ചാബ് കിങ്സ്, ദില്ലി കാപ്പിറ്റൽസ് ടീമംഗങ്ങളെയും സഹപ്രവർത്തകരെയും വന്ദേ ഭാരത് ട്രെയിനിലാണ് ഡല്‍ഹിയിലെത്തിച്ചത്.
Your email address will not be published. Required fields are marked *
Comment *
Name
Email
Website