Banner Ads

കണ്ണൂരിന്റെ ആത്മാഭിമാനം! ‘വാരിയേഴ്‌സ്’ രണ്ടാം സീസണിൽ: പയ്യാമ്പലം ബീച്ചിൽ ആവേശത്തിരയിളക്കം

ആദ്യ സീസണിലെ തോൽവിയുടെ വേദന മായ്ക്കാൻ, കണ്ണൂർ വാരിയേഴ്‌സ് എഫ്.സി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലേക്ക് ശക്തമായി തിരിച്ചെത്തുന്നു. പയ്യാമ്പലം ബീച്ചിൽ നടന്ന ടീം പ്രഖ്യാപനം കണ്ണൂരിൻ്റെ കായികഭ്രാന്തിൻ്റെ ഉണർവായി. സെലിബ്രിറ്റി പാർട്ണർ ആസിഫ് അലിയും, പ്രമുഖ കമൻ്റേറ്റർ ഷൈജു ദാമോദരനും ആവേശം പകർന്നു.