കളിക്കാർ ടൂറുകളിൽ ആയിരിക്കുമ്പോൾ കുടുംബങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ബിസിസിഐയുടെ പുതിയ നിയമം തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി. 2002 നും 2013 നും ശേഷം ഇന്ത്യയെ മൂന്നാം തവണ ചാമ്പ്യൻസ് ട്രോഫി കിരീടം നേടാൻ സഹായിച്ച കോഹ്ലി കളിക്കാർക്ക് ടൂറുകളിൽ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പറഞ്ഞു.