അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗും, ബോളർമാരുടെ കൃത്യതയാർന്ന പ്രകടനവും ഇന്ത്യക്ക് ഫൈനൽ പ്രവേശനം ഉറപ്പിച്ചു. ദുബായിലെ പിച്ചിൽ ബംഗ്ലാദേശിനെ 41 റൺസിന് കീഴടക്കിയ ഇന്ത്യ ടൂർണമെന്റിലെ ശക്തമായ ടീമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. മത്സരത്തിലെ ആവേശം നിറഞ്ഞ നിമിഷങ്ങൾ.