ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തെ കളിയാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള കടുപ്പമേറിയ അഞ്ചു ടെസ്റ്റുകളുടെ പരമ്ബര അടുത്ത മാസം 20ന് ആരംഭിക്കാനിരിക്കുകയാണ്.ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാമത്തെ സൈക്കിളില്‍, ഇന്ത്യയുടെ ആദ്യത്തെ പരമ്ബര കൂടിയാണിത്.