Banner Ads

ഇന്ത്യ_ടി20 ലോകകപ്പിന് മുമ്പ് തിലകിനെ മാറ്റൂ! ഫിനിഷിങിൽ വേണ്ടത് ആ 2 പേരല്ല

പാകിസ്താനെതിരായ ആവേശകരമായ ഫൈനൽ ത്രില്ലറിൽ വിജയം കണ്ട് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയെങ്കിലും, ടീം ഇന്ത്യയുടെ അടുത്തതും വലുതുമായ സ്വപ്നം 2026-ലെ ഐസിസി ടി20 ലോകകപ്പാണ്.